Surprise Me!

IPL 2022: Tata Group to replace Vivo as main title sponsor from this season | Oneindia Malayalam

2022-01-11 1,098 Dailymotion

IPL 2022: Tata Group to replace Vivo as main title sponsor from this season<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ നടക്കാനിരിക്കെ പുതിയ ടൈറ്റില്‍ സ്‌പോര്‍സര്‍മാരെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ നിര്‍മ്മാതാക്കളായിരുന്ന വിവോയായിരുന്നു ഇതുവരെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഉണ്ടായിരുന്നത്. എന്നാല്‍ ഇൗ സീസണ്‍ മുതല്‍ ടാറ്റയാണ് ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.<br /><br />

Buy Now on CodeCanyon